മരം മുറിച്ചുമാറ്റുന്നതിനിടെ മരവും ലൈനും ദേഹത്ത് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു
ചെറുപുഴ: വൈദ്യുതലൈനിനു മുകളില്‍ വീണ മരം മുറിച്ചുമാറ്റുന്നതിനിടെ മരവും ലൈനും ദേഹത്ത് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു.ഞെക്ലി കരിപ്പോട്ടെ എം.കെ. റഫീഖ് (41) ആണ് മരിച്ചത്. തൊള്ളത്തുവയലിലായിരുന്നു അപകടം. ഉടൻ പാടിയോട്ടുചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിയോട്ടുചാല്‍ സെക്‌ഷൻ ഓഫീസിലെ ഫസ്റ്റ്…
Read More »ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശനങ്ങൾക്ക് ശാശ്യത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ശ്രീ. സജി ചെറിയാൻ
സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം, ജനറൽ സെക്രട്ടറി മിനി ഓമനക്കുട്ടൻ എന്നിവർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾക്ക് നിവേദനം നൽകി. സിനിമ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെയും ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം…
Read More »ഭാരതത്തെ 16 കഷ്ണങ്ങൾ ആക്കണമെന്ന ജിഹാദി ചിന്തകർ ഇന്നും സജീവം
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഭാരതം 16 സംസ്കാരങ്ങളുടെ സങ്കരമാണെന്നും അതിനാൽ 16 രാഷ്ടമായെങ്കിലും വിഭജിക്കണമെന്നും വാദിച്ച് ഭാരതത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമുണ്ടിവിടെയെന്ന് ഗോവാ ഗവർണർ പി. ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിൽ കേസരി സംഘടിപ്പിച്ച കട്ടിംഗ് ബ്രിഡ്ജ് കോൺക്ലേവ്…
Read More »പ്രകൃതിയെ സ്നേഹിക്കാത്ത കുട്ടികൾ ഭാവിയിൽ ഒരിടത്തും എത്തപ്പെടില്ല -ദത്തൻ
തിരുവനന്തപുരം :-പ്രകൃതിയോട് സ്നേഹം ഇല്ലാത്ത കുട്ടികൾ ഭാവിയിൽ ഒരിടത്തും എത്തപ്പെടുക ഇല്ലെന്ന് ദത്തൻ അഭിപ്രായപ്പെട്ടു. പൂജപ്പുര നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു സരസ്വതി മണ്ഡപക്ഷേത്രം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന, പദ്യ പാരായണം, രാമായണ പാരായണം കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ…
Read More »സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ തിരുവനന്തപുരം മെഗാ മെഡിക്കൽ ക്യാമ്പും അനുസ്മരണവും
സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ തിരുവനന്തപുരം മെഗാ മെഡിക്കൽ ക്യാമ്പും അനുസ്മരണവും ആദരിക്കലും. സേവാഭാരതി വിദ്യാമന്ദിരവും നിംസ് മെഡിസിറ്റിയും ഡോക്ടർ ആതിരാസ് ഇന്നോവേഷൻസ് ഇൻ ആയുസ് വേദ ഹോസ്പിറ്റലും റോട്ടറി ക്ലബ്ബ് ട്രിവാൻഡ്രം ക്യാപിറ്റലും സംയുക്തമായി നടത്തിയ മെഗാ അലോപ്പതി ആയുർവേദ മെഡിക്കൽ…
Read More »