തൃശ്ശൂരില്‍ വേലൂർ തയ്യൂരില്‍ ലോറിക്ക് തീപിടിച്ചു
ത്യശ്ശൂർ: തൃശ്ശൂരില്‍ വേലൂർ തയ്യൂരില്‍ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ ഏബല്‍ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്.രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന്…
Read More »ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിങ്കളാഴ്ച വരെ വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്,…
Read More »കൽക്കി മഹായാഗം ആദ്യമായി അനന്ത പുരിയിൽ
തിരുവനന്തപുരം: കലി യുഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൽക്കി മഹാ യാഗത്തിന് ആദ്യമായി അനന്തപുരിസാക്ഷ്യം വഹിക്കുന്നു. ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ മഹാ യാഗത്തിന് നേതൃത്വസ്ഥാനം വഹിക്കുന്നത്.കോ ട്ടു കാൽ തെങ്കവിള ദേവി ക്ഷേത്രസന്നിധിയിൽ ആണ് ഡിസംബർ 26മുതൽ 2025ജനുവരി…
Read More »സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈമാറുന്ന സംഘത്തിലെ പ്രധാന പ്രതി നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിൽ
നെയ്യാറ്റിൻകര: സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈമാറുന്ന സംഘത്തിലെ പ്രധാന പ്രതി നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയില്‍.നെയ്യാറ്റിൻകര ആറാലുംമൂട് കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടില്‍ ബോസ് എന്ന ഷാൻമാധവൻ (40) ആണ് പിടിയിലായത്. ജില്ലക്കകത്തും പുറത്തുമായി സ്കൂള്‍ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിമരുന്ന്…
Read More »കനത്ത മഴയെ തുടർന്ന് മുംബൈയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു;വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നലെ പെയ്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി.ചില വിമാനങ്ങള്‍ ഇന്നലെ രാത്രിയില്‍ വഴിതിരിച്ചുവിട്ടു. വെള്ളത്തില്‍ മുങ്ങിയ റോഡുകളിലൂടെ വാഹനങ്ങള്‍ വളരെ പണിപ്പെട്ടാണ് നീങ്ങുന്നത്. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി….
Read More »തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
താമരശ്ശേരി: തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന ഇല്ലിപ്പറമ്പില്‍ നസീബ് – ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുല്ല (1) ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയാണ് പാല്‍പ്പാത്രം തട്ടി പാല്‍…
Read More »ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍പോയ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍പോയ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു നീക്കം.ഇന്നലെ വൈകുന്നേരം ഏഴോടെ അഭിഭാഷകയായ രഞ്ജിത റോത്തഗി മുഖേന ഓണ്‍ലൈനായാണു ഹർജി സമർപ്പിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു സിദ്ദിഖിന്‍റെ അഭിഭാഷകസംഘം സുപ്രീംകോടതി…
Read More »ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു
ചേരമ്പാടി : കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരി ചേരമ്പാടിയില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്ബാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) ആണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെ വീടിന് മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള തൊഴുത്തില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍…
Read More »72ആം ദിവസം അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം കണ്ടെത്തി, ശരീഫ് ഉള്ളാടശ്ശേരി.
അങ്കോള: മണ്ണിടിച്ചിലില്‍ ഗംഗാവലിപ്പുഴയില്‍ ആഴ്‌ന്നുപോയ മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹം ലോറിയിൽ കണ്ടെത്തി. അർജുനെ കാണാതായതിന്റെ 72ആം ദിവസമാണ് ലോറിയുടെ അവശിഷ്‌ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്‌ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. കാബിനുള്ളിൽ കണ്ടെത്തിയ…
Read More »