സെപ്റ്റംബര്‍ 29 ആം തീയതി വ്യാഴാഴ്ച ‘Use Heart for Action” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍…

Read More »

കർണാടക ഷിരൂർ ദുരന്തം -ജ്യോതിഷ പണ്ഡിതനും, തമിഴ് നാട് ദേവസ്വം തന്ത്രിയും ആയ പാറശ്ശാല രാജേഷ് പോറ്റിയുടെ 2024 ജൂലൈ 24ന് നടത്തിയ ഫലപ്രവചനം സത്യമെന്നു “തെളിഞ്ഞു “

തിരുവനന്തപുരം :- കർണാടകയിലെ ഷിരൂരിൽ ഉണ്ടായ അപകടത്തിൽ കാണാതായ അർജുനനെ കുറിച്ചു ജ്യോതിഷ പണ്ഡിതനും, തമിഴ് നാട് ദേവസ്വം തന്ത്രിയും ആയ പാറശ്ശാല രാജേഷ് പോറ്റി യുടെ ഫല പ്രവചനം ഇതോടെ സത്യം ആയിരിക്കുന്നു. ജൂലൈ24ന് പ്രശ്നം വച്ച് പ്രവചനം നടത്തിയത്…

Read More »

കോഴിക്കോട് ലുലു മാളില്‍ പുതിയ സ്റ്റോറുമായി സെലിയോ

പ്രീമിയം ഫ്രഞ്ച് പുരുഷ വസ്ത്ര ബ്രാന്‍ഡായ സെലിയോ കോഴിക്കോട് ലുലു മാളില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ ആരംഭിച്ചു. ഇതോടെ സെലിയോയ്ക്ക് കോഴിക്കോട്ട് മൂന്നും കേരളത്തിലാകെ അഞ്ചും സ്റ്റോറുകളാണുള്ളത്. കോഴിക്കോട് പുതുതായി തുറന്ന ലുലു മാളിലാണ് 1500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള…

Read More »

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വടക്കഞ്ചേരി: വാണിയംപാറ മണിയൻകിണർ ആദിവാസിക്കോളനിക്കടുത്തു പീച്ചി വനാതിർത്തിയിലെ ഫെൻസിംഗില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോളനി റോഡ് വഴിയില്‍ വാണിയംപാറ എസ്റ്റേറ്റ് ഗേറ്റിനു മുന്നില്‍ കോഴിചത്തപാറ എന്ന സ്ഥലത്ത് കാട്ടിലാണു പെണ്‍മോഴ ആന ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ ഒളകര ഫോറസ്റ്റ്…

Read More »

പ്രൊ‍‍ഡക്ഷൻകൺട്രോളർ മരിച്ചനിലയിൽ; കണ്ടെത്തിയത്കൊച്ചിയിലെസ്വകാര്യഹോട്ടലിൽ

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹംകണ്ടെത്തിയത്. ഇന്ന് 3 മണിയോടെ ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെതാമസിക്കുകയായിരുന്നു. സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്….

Read More »

വിഭവങ്ങള്‍ രുചികരമാക്കാന്‍ കെഎല്‍എഫിന്റെ ഡെസിക്കേറ്റഡ് കോക്കനട്ട്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള നാളികേരത്തില്‍ നിര്‍മിക്കുന്ന പ്രീമിയം നാളികേര ഉല്‍പ്പന്നങ്ങള്‍ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസിന്റെ പ്രത്യേകതയാണ്. കെഎല്‍എഫിന്റെ കൊക്കോനാഡ് ഡെസിക്കേറ്റഡ് കോക്കനട്ട് രുചിവിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേകം തയാറാക്കിയതാണ്. കെഎല്‍എഫിന്റെ ഡെസിക്കേറ്റഡ് കോക്കനട്ട് കൊഴുപ്പ് കുറഞ്ഞതും രുചികരവുമാണ്. കെഎല്‍എഫിന്റെ ഡെസിക്കേറ്റഡ്…

Read More »

അത്യാധുനിക സീരീസ് 4 ഹോം ലിഫ്റ്റുകളുമായി നിബവ് ലിഫ്റ്റ്സ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ലിഫ്റ്റ് ബ്രാൻഡായ നിബവ് ലിഫ്റ്റ്സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകൾ കേരളത്തിൽ അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം വേറിട്ട് നിൽക്കുന്ന രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകൾ കേരളത്തിലെ…

Read More »

ICSET 2024:ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ICSET 2024’സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലായാണ്…

Read More »

കടുവയുടെ ആക്രമണത്തില്‍ പശു ചത്തു

ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആശുപത്രിക്ക് സമീപത്തെ തേയില തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.പാല്‍ദുരൈയുടെ പശു ആണ് കടുവയുടെ…

Read More »

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ മരിച്ച നിലയിൽ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ മരിച്ച നിലയില്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗ പരാതിയിലാണ്…

Read More »