ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം. രാജ്‌നന്ദ്ഗാവ് സോംനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോരാതരായ് ഗ്രാമത്തില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ദാരുണമായ സംഭവം.മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം വേദനാജനകമാണെന്ന് ഛത്തീസ്ഗഡ് മുന്‍…
Read More »കൽക്കി മഹായാഗം ആദ്യമായി അനന്ത പുരിയിൽ
തിരുവനന്തപുരം: കലി യുഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൽക്കി മഹാ യാഗത്തിന് ആദ്യമായി അനന്തപുരിസാക്ഷ്യം വഹിക്കുന്നു. ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ മഹാ യാഗത്തിന് നേതൃത്വസ്ഥാനം വഹിക്കുന്നത്.കോ ട്ടു കാൽ തെങ്കവിള ദേവി ക്ഷേത്രസന്നിധിയിൽ ആണ് ഡിസംബർ 26മുതൽ 2025ജനുവരി…
Read More »ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി ടൂറിസം മലേഷ്യ തിരുവനന്തപുരത്ത് നിന്ന് തുടക്കം
തിരുവനന്തപുരം: വിനോദ സഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകര്‍ഷിക്കാന്‍ നാലു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി മലേഷ്യയിലെ ടൂറിസം വകുപ്പ്. ടൂറിസം മലേഷ്യ ഒരുക്കുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. മലേഷ്യന്‍ ഇന്ത്യന്‍ ട്രാവല്‍ ആന്റ് ടൂര്‍സ് അസോസിയേഷനുമായി (MITTA)…
Read More »കേരള ക്ഷേത്ര കലാ സംഘം സംസ്ഥാന നേതൃയോഗം
ഗുരുവായൂർ: ക്ഷേത്ര കലാകാരന്മാരുടെ സംഘടനയായ കേരളാ ക്ഷേത്ര കലാ സംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ കോട്ടപ്പടിയിൽ വെച്ച് നടന്ന ആദ്യ യോഗത്തിൽ വെച്ച് സംസ്ഥാന പ്രസിഡണ്ടായി ഡോക്‌ടർ ദിനേശ് കർത്തയെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി കലാശ്രീ കലാമണ്ഡലം വാസുദേവനെയും ട്രഷററായി…
Read More »സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡിൽ
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രാജ്യാന്തര…
Read More »കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ അലര്‍ട്ട്
കേരളത്തില്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ…
Read More »അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും
ബെംഗ്ളൂരു : കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.നാവികസേനയും ഇന്ന് തെരച്ചിലില്‍ പങ്കുചേരും.നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്ബനിയുടെ…
Read More »