കാസറഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു

കാസർഗോഡ്: കാസർഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ…

Read More »

തിരൂരില്‍ 45 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

മലപ്പുറം: തിരൂരില്‍ 45 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ബാംഗളൂരില്‍ നിന്നാണ് ഈ സംഘം…

Read More »

സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷനിൽ പാരമ്പര്യ കളരിപ്പയറ്റ് അഭ്യാസികളായ ഗുരുക്കൾമാർക്ക് അംഗത്വം നൽകാത്ത നടപടിക്കെതിരേയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. കാലകാലങ്ങളായി…

Read More »

അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.അര്‍ബുദം…

Read More »

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നാളെ കെജ്‌രിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും.വൈകിട്ട് 4.30ന് ഡല്‍ഹി രാജ്നിവാസിലാണ് അതിഷിയുടെ സത്യ പ്രതിജ്ഞ ചടങ്ങ്….

Read More »

കവിയൂർ പൊന്നമ്മ ഓർമ്മ ആയി അന്തരിച്ച നടിക്ക് ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

Read More »

വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു.

ആലപ്പുഴ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ ആണ് ജീവനൊടുക്കിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയേയും എടുത്ത്…

Read More »

മഹാരാഷ്ട്രയിലെ ധൂലെയില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ധൂലേയിലെ പ്രമോദ് നഗര്‍ പ്രദേശത്താണ് സംഭവം.കുടുംബത്തിലെ നാല് പേരെയും അവരുടെ വീട്ടില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളം കച്ചവടം നടത്തിയിരുന്ന വ്യാപാരിയും കുടുംബവുമാണ്…

Read More »

മുച്കുന്ന് നോർത്ത് യു പി സ്കൂളിൽ 34 വർഷം മുമ്പ് പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ മഷിത്തണ്ട് – പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. ശരീഫ് ഉള്ളാടശ്ശേരി.

കൊയിലാണ്ടി :മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ 34 വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ കൂട്ടുകാർ ഒത്തുചേർന്നു. സ്കൂളിലെ ക്ലാസ്സ്‌ മുറികളിലും ഇടനാഴികളിലും കുഞ്ഞു ഇടവഴികളിലൂടെയും കളിച്ചും പഠിച്ചും വളർന്നു സമൂഹത്തിന്റെ പല തുറകളിലായി പല നാടുകളിലായി കഴിയുന്നവർ ഒരു വട്ടം കൂടി സ്കൂൾ…

Read More »

മുകുന്ദ സ്മൃതി 22ന് ആർ ഡി ആർ ഹാളിൽ

തിരുവനന്തപുരം :- രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സമു ന്നതങ്ങളായ വ്യക്തിത്വത്തിന് ഉടമആയ മുകുന്ദൻ ഓർമ്മആയിട്ടു ഒരുവർഷം പിന്നി ടുകയാണ്. അദ്ദേഹത്തിന്റെ സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിക്കാൻ 22 ന് ഇടപ്പഴഞ്ഞി ആർ ഡി ആർ ഹാളിൽ വൈകുന്നേരം 5ന് അദ്ദേഹത്തിന്റെ…

Read More »