തൃപ്രയാറില്‍ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് മരണം

ത്യപ്രയാർ : തൃപ്രയാറില്‍ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. ദേശീയപാത 66 തൃപ്രയാർ തെക്കേ ആല്‍മാവില്‍ ഇന്ന് പുലർച്ചെ രണ്ടരക്കാണ് അപകടം.വലപ്പാട് കോതകുളം ബീച്ച്‌ സ്വദേശി കാരേപറമ്ബില്‍ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ്…

Read More »

പാചകവാതക സിലിണ്ടർ ചോർന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു

കൊല്ലം : പാചകവാതക സിലിണ്ടർ ചോർന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു.മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ കെ. ബാലകൃഷ്ണന്റെ ഭാര്യ എൻ. രത്നമ്മയാണ് (74) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍…

Read More »

വയനാട് ഉരുൾ പൊട്ടൽ ദുരന്തം :ഒരു കോടി രൂപ നൽകി ഐ ഡി ബി ഐ ബാങ്ക് മാതൃക ആയി

തിരുവനന്തപുരം : വയനാട് ഉരുപൊട്ടൽ ദുരന്തവും ആയി ബന്ധപെട്ടു അവരുടെ പുന :രധി വാസത്തിനായി ഐ ഡി ബി ഐ ബാങ്കിന്റെ സംഭാവന ആയ ഒരു കോടി രൂപ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജയകുമാർ.എസ് പിള്ള മുഖ്യ മന്ത്രി പിണറായി…

Read More »

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു;രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ബുധനാഴ്ച…

Read More »

പേയാട് സെന്റ് സേവിയേഴ്‌സ് ഹയർ സെക്കന്ററി സ്കൂളിൽ ജൂബിലി മെഗാ എക്സ്പോ 20മുതൽ 24വരെ

തിരുവനന്തപുരം :- പേയാട് സെന്റ് സേ വി യേ ഴ്സ് ഹയർ സെക്കന്ററി ഹൈ സ്കൂൾ ജൂബിലി മെഗാ എക്സ്പോ 20മുതൽ 24വരെ സംഘടിപ്പിക്കും. രാവിലെ 9മണി മുതൽ രാത്രി 9വരെ നീണ്ടു നിൽക്കുന്ന മെഗാ എക്സ്പോയിൽ വിവിധ യിനം പരിപാടികൾ…

Read More »

യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

കോയമ്പത്തൂര്‍: യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു.നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച…

Read More »

നിർത്തിയിട്ട കാറിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നിർത്തിയിട്ട കാറിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വലിയവിള പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം. ദേശീയപാതയില്‍ സർവീസ് റോഡില്‍ നിർത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ…

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍.കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി (47)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒന്‍പതിന് രാത്രി 11 മണിക്കാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്….

Read More »

കൊയിലാണ്ടിയില്‍ മദ്യലഹരിയില്‍ പോലീസിന് നേരെ ആക്രമണം.

കോഴിക്കോട്: കൊയിലാണ്ടിയില്‍ മദ്യലഹരിയില്‍ പോലീസിന് നേരെ ആക്രമണം. ആക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്.ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു, കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറില്‍ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ…

Read More »

സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു

സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തില്‍ റിട്ട.പോസ്റ്റ്മാസ്റ്റര്‍ ജി സുനിലിന്റെ മകന്‍ ദേവനന്ദന്‍(24) ആണ് മരിച്ചത്. ഞായറാഴ്ച ബെംഗളൂരുവിലെ സുഹൃത്തുക്കളെ കാണാന്‍ മജസ്റ്റിക്കില്‍ നിന്ന് സോല ദേവനഹള്ളിയിലേക്ക്…

Read More »