വലിയവിള ശ്രീകൃഷ്ണണ സ്വാമിക്ക് കൊടി
പെരുങ്കുഴി വലിയവിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിൻ്റെ ‘ ഭാഗമായി ക്ഷേത്ര തന്ത്രിയുടെയും. ക്ഷേത്രമേൽശാന്തിയുടെയും ക്ഷേത്രശിൽപിയുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 16 (അവിട്ടം) തിങ്കളാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ വച്ച് കൊടിമരനിർ മ്മാണത്തിൻ്റെ എഗ്രിമെന്റും, അഡ്വാൻസ്…
Read More »ഖത്തറിലെ റൊട്ടാന റെസ്റ്റാറണ്ടിൽ ഓണസദ്യ കഴിക്കാനെത്തിയവരെ സ്വീകരിച്ചത് മാവേലി. ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :ഖത്തറിലെ റൊട്ടാനയിൽ ഓണസദ്യ കഴിക്കാനെത്തിയവരെ സ്വീകരിച്ചത് മാവേലി. കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. സ്വത്ത് വിറ്റിട്ടായാലും ഓണ സദ്യ വെക്കണമെന്ന ഈ പഴമൊഴി ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ആചാരം കൂടിയാണെന്ന കാര്യം വ്യക്തമാക്കുന്നു. ഓണമെന്നാല്‍…
Read More »ഉത്തർപ്രദേശിലെ കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ ചത്ത തവളയുടെ കാൽ
ലഖ്നോ: ഉത്തർപ്രദേശിലെ കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ ചത്ത തവളയുടെ കാല്. പ്രദേശത്തെ സാമാന്യം തിരക്കുള്ള കടയില്‍ നിന്നാണ് താൻ നാല് സമൂസകള്‍ പാർസല്‍ വാങ്ങിയതെന്നും വീട്ടിലെത്തി കഴിക്കാൻ നോക്കിയപ്പോഴാണ് ഒന്നിനകത്ത് തവളയുടെ കാല് കണ്ടതെന്നും ന്യായ് ഖണ്ഡില് താമസിക്കുന്ന അമൻ…
Read More »പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കവെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം
കൊച്ചി : പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കവെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം. വൈക്കം തലയാഴം സ്വദേശി ലതീഷ് ബാബു (45) ആണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു…
Read More »സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും…
Read More »ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം. തമിഴ്നാട് മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.ഹോസ്റ്റലില്‍ 22 ഓളം പേര് ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തില്‍ മാറ്റി…
Read More »ഡല്‍ഹി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹരജിയില്‍ സുപ്രിംകോടതി വിധി ഇന്ന്
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും.സിബിഐ എടുത്ത കേസിലാണ് വിധി പറയുക. ഇതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കെജ്രിവാള് ജയില്‍ മോചിതനാകും.നേരത്തെ ഇഡി എടുത്ത കേസില്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.ജസ്റ്റിസുമാരായ…
Read More »സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. വിടപറഞ്ഞത് ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തിയ കാവലാള്‍. പ്രതിസന്ധികളില്‍ പതറാതെ ഒന്പതുവര്ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നയിച്ചു.
Read More »നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയില്നിന്ന് നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ സ്വദേശി സുജിത് ദാസ് (45) ആണ് പിടിയിലായത്. വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് എക്സൈസ്…
Read More »