കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:കിഴക്കൻ മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് .ഇന്ന് വൈകുന്നേരത്തോടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ വരും…
Read More »പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പുഴു
മലപ്പുറം: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പുഴു. പൊന്നാനി എം ഇ എസ് കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഊണ് കഴിക്കുന്നതിനിടയിലാണ് ഒരു വിദ്യാർത്ഥിനി പ്ലേറ്റില്‍ പുഴുവിനെ കണ്ടത്.ചോറിനൊപ്പം വിളമ്പിയ അവിയലിലോ കറിയിലോ ആണ് പുഴു കിടന്നതെന്ന് വിദ്യാർത്ഥിനികള്‍ പറയുന്നു. സംഭവം വിദ്യാർത്ഥികള്‍…
Read More »ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ പോയ കാർ പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞു
വടക്കാഞ്ചേരി: ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ പോയ കാർ പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞു. വയനാട്ടില്‍നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ആളപായമില്ല.പൂങ്ങോട് വളവ് തിരിഞ്ഞുവരുകയായിരുന്ന കാർ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.മലപ്പുറം…
Read More »സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
ന്യൂഡല്‍ഹി : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നിലവില്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസി(എയിംസ്)ല്‍ ചികിത്സയില്‍ തുടരുകയാണ് സീതാറാം യെച്ചൂരി.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം…
Read More »അമ്പലപ്പുഴയില്‍ 11 തെരുവുനായ്‌ക്കളെ ചത്തനിലയില്‍ നിലയില്‍ കണ്ടെത്തി
ആലപ്പുഴ: അമ്പലപ്പുഴയില്‍ 11 തെരുവുനായ്‌ക്കളെ ചത്തനിലയില്‍ നിലയില്‍ കണ്ടെത്തി. അമ്ലപ്പഴ പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് നായ്‌ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ മുതല്‍ പല സമയങ്ങളിലായി ക്ഷേത്ര പരിസരത്ത് നായ്‌ക്കളെ അവശനിലയില്‍ കണ്ടിരുന്നു. ഈ നായ്‌ക്കളാണ് പിന്നീട് ചത്തത്. ക്ഷേത്ര പരിസരത്തെ…
Read More »കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡില്‍ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡില്‍ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗംബാധിച്ചവരുടെ എണ്ണം 53 ആയി.കിണറുകള്‍ ഇല്ലാത്ത കൊമ്മേരിയിലെ കുന്നുംപ്രദേശത്തെ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് മഞ്ഞപ്പിത്തം പടർന്നത് എന്നാണ് കണ്ടത്തെല്‍. ഈ പദ്ധതിയുള്‍പ്പെടുന്ന വീടുകളില്‍ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്….
Read More »അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് അപകടം
ആലപ്പുഴ: അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല. എന്നാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള മേല്‍പ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മാസങ്ങളായി ഇതു വഴിയുള്ള യാത്ര…
Read More »ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ് കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ മുതിർന്ന അംഗങ്ങളുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി ആണ് പുതിയ ശാഖ…
Read More »കരുളായിയില്‍ പാലത്തില്‍നിന്ന് ഇരുപതടിയോളം താഴ്ചയുള്ള പുഴയിലേക്കു വീണ രണ്ടരവയസ്സുകാരനെ രക്ഷകനായി പോലീസുകാരൻ
മലപ്പുറം: കരുളായിയില്‍ പാലത്തില്‍നിന്ന് ഇരുപതടിയോളം താഴ്ചയുള്ള പുഴയിലേക്കു വീണ രണ്ടരവയസ്സുകാരനെ പോലീസുകാരൻ രക്ഷപ്പെടുത്തി.നെടുങ്കയം സ്വദേശിയും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എൻ.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച…
Read More »