ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം ; മലയാളി യുവാവ് മരിച്ചു

ബംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്.ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.ബംഗളൂരു ഡൊംലൂർ മേല്‍പാലത്തിനു സമീപം…

Read More »

കനത്ത മഴയ്ക്ക് സാധ്യത

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.ഒക്ടോബര്‍ 18 വരെ ഈ ജില്ലകളിലെ ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കമ്ബനികളോട്…

Read More »

അനന്തപുരിയെ ഭക്തിയിൽ ആറാടി ച്ചു നവരാത്രി വിഗ്രഹങ്ങളുടെ മടക്ക ഘോഷയാത്ര

Read More »

മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം; ഒമ്പത് പേര്‍ അറസ്റ്റിൽ

മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ് മര്‍ദ്ദിച്ച്‌…

Read More »

മണ്ണറിഞ്ഞ് കൃഷിയിറക്കി കുറ്റിപ്പുറം നോർത്തിലെ കുരുന്നുകൾ.

കാവതികളം : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷിയെ കുറിച്ച് നേരിട്ട റിയാൻ കുറ്റിപ്പുറം നോർത്തിലെ അധ്യാപകരും കുട്ടികളും കൂടി സ്കൂളിനോട് ചേർന്ന വിശാലമായ പാടത്ത് നെൽകൃഷി ഇറക്കി. കോട്ടയ്ക്കൽ മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് അലി ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു….

Read More »

ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന.അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രശ്നങ്ങളെ കുറിച്ച്‌ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.മൃതദേഹങ്ങള്‍ വൈദ്യ പഠനത്തിനായി നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു. കക്കാട്…

Read More »

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ

ത്യശൂർ : തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ . തൃശൂര്‍ മണലിപ്പുഴയിലാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്.വഞ്ചിക്കാർക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ…

Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജലാശയത്തില്‍ ഇറങ്ങുന്നവർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് മസ്തിഷ്ക…

Read More »

രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

ഡല്‍ഹി: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട്. ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് ഞായറാഴ്ച ഗുജറാത്തിലെ അങ്കലേശ്വര്‍ ജില്ലയില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി.5000 കോടി രൂപ വിലവരുന്ന 518 കിലോഗ്രാം കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ചരക്കാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട്…

Read More »

അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ആഴ്ച്ചയിലും അതിശക്തമായ മഴ സാധ്യത പ്രവചിച്ച്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓക്ടോബർ 17ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളില്‍ യെല്ലോ…

Read More »