പൂണെയില്‍ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ന്യൂഡല്‍ഹി: പൂണെയില്‍ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഡെലിവറി ഏജന്റായ റൗഫ് അക്ബർ ഷെയ്ഖ് ആണ് മരിച്ചത്.താഡിഗുട്ട ചൗക്കില്‍ ഔഡി കാർ ആദ്യം ഒരു സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, ചെറിയ പരിക്കുകളോടെ സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടു. പിന്നീട് അപകടം നടന്നയുടൻ…
Read More »കണ്ണൂർ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്.കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു.
Read More »ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു
കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചുകിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരൻ നമ്ബൂതിരി(49)യാണ് മരിച്ചത്. സിലിൻഡറില്‍നിന്നു പാചകവാതകം ചോർന്നാണ് തീ പടർന്നത്.ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം…
Read More »പാമ്പ് പ്രദര്‍ശനത്തിനിടെ ബാലന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; പാമ്പാട്ടിക്ക് പത്തു വര്‍ഷം തടവും 10,000 രൂപ പിഴയും
പാമ്പ് പ്രദര്‍ശനത്തിനിടെ ബാലന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പാമ്പാട്ടിക്ക് പത്തു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് ഭാഗല്‍പുര്‍ കോടതി.2011 ഓഗസ്റ്റ് 24-ന് ഭാഗല്‍പുരിലെ പീര്‍പെയിന്റി ബസാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദര്‍ശനം കാണാനെത്തിയ ബാലന്റെ കഴുത്തില്‍ പാമ്പാട്ടി മുഹമ്മദ്…
Read More »തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു
.തിരുവനന്തപുരം:തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം…
Read More »കലാം സ്റ്റാൻഡേർഡ് 5ബി
ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് കലാം സ്റ്റാൻഡേർഡ് 5B എന്ന ചിത്രത്തിലൂടെ . മലയാളിയായ ഒരാൾ നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തപ്പെടുകയും അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിൻറെ സംസ്കാരവും രീതികളും തൻ്റെ മക്കളിലൂടെയും അതേപോലെതന്നെ…
Read More »ചന്ദനക്കടത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാനി അടക്കം ഏഴുപേർ പിടിയിൽ
തളിപ്പറമ്പ്: ചന്ദനക്കടത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാനി അടക്കം ഏഴുപേരെ ചന്ദന മുട്ടികളും ചീളുകളും സഹിതം വനംവകുപ്പ് പിടികൂടി.തളിപ്പറമ്ബ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അരവൻചാല്‍ കൂവപൊയില്‍ സ്വദേശികളായ താഴത്തെപുരയില്‍ സവീൻ വിശ്വനാഥൻ (25), അരവൻചാല്‍ ഇട്ടപുറത്ത് ഹൗസില്‍…
Read More »