നവരാത്രി മഹോത്സവം എട്ടാം ദിനം -ചെങ്കള്ളൂർ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭജൻസ് ശ്രദ്ധേയം

തിരുവനന്തപുരം :- നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനമായവ്യാഴാഴ്ച രാവിലെ പൂജപ്പുര സരസ്വതി മണ്ഡപം സ്വാതി തിരുനാൾ മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭജൻസ് ഭക്തരെ ഭക്തിയിൽ ആ റാ ടിച്ചു.

Read More »

വഴിയോരം പദ്ധതി യുടെ ഭാഗമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

കമലേശ്വരം: കമലേശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ SPC ‘വഴിയോരം’ പദ്ധതിയുടെ ഭാഗമായി നഗരത്തിൻ്റെ വഴിയോരങ്ങളിൽ അർഹരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു . ബുധനാഴ്ച രാവിലെ 11 മണി മുതൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സാധാരണക്കാർക്കാണ് ഭക്ഷണപ്പൊതികൾ വിതരണം…

Read More »

നവരാത്രി പരിപാടിക്കായി സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

നവരാത്രി പരിപാടിക്കായി സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.ഗുജറാത്തിലെ വിജാപൂര്‍ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം നടന്നത്. ആര്യ രാജ്‌സിംഗ് (15) എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച…

Read More »

നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) ഇനിയില്ല. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു.കർമവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.തുടർച്ചയായി 21 വർഷം ടാറ്റ…

Read More »

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു ചെന്റിട്ട ദേവി ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര യിൽ നിന്ന്

Read More »

പരവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാള്‍ പിടിയിൽ

പരവൂർ: ക്ഷേത്രോത്സവത്തിനിടയില്‍ പരവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍.പരവൂർ തെക്കുംഭാഗം തവക്കല്‍ മൻസിലില്‍ ഷിബിലി (27)യെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: പുതിയിടം ക്ഷേത്രത്തില്‍ ഒമ്ബത് മാസം മുമ്ബ് നടന്ന ഉത്സവത്തോടനുബന്ധിച്ച്‌ ഗാനമേളക്കിടെ പ്രദേശവാസിയായ പ്രദീപിനെ…

Read More »

സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റു ;റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു

പാലക്കാട് ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു.മായന്നൂര്‍ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികില്‍സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ…

Read More »

ചലച്ചിത്ര താരം ടി.പി. മാധവൻ അന്തരിച്ചു

കൊല്ലം : ചലച്ചിത്ര താരം ടി.പി. മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഉദരസംബന്ധമായ അസുഖത്തെ തുടർന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്നു വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഏട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

Read More »

ഗണിത-കംപ്യൂട്ടര്‍ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ.ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരി അന്തരിച്ചു

മരങ്ങാട്ടുപിള്ളി: ഗണിത-കംപ്യൂട്ടര്‍ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ.ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്ബ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയില്‍ കുടുംബസമേതമായിരുന്നു താമസം. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു. ശങ്കരന്‍ നമ്പൂതിരിയുടെയും ഗംഗാദേവി അന്തര്‍ജനത്തിന്റെയും…

Read More »

പാലക്കാട് വന്‍ കഞ്ചാവ് വേട്ട

പാലക്കാട് വന്‍ കഞ്ചാവ് വേട്ട. വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ്…

Read More »