ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം; ആറു പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. ഗൻദെർബല്‍ ജില്ലയിലുള്ള ഗഗൻഗിറിലാണ് ഭീകരരുടെ ആക്രമണത്തില്‍ ഉണ്ടായത്.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡോക്ടറാണ്. മരിച്ച ബാക്കിയുള്ളവർ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
Read More »ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണം; ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അർപ്പിത് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ദുറാവു, നിഷു, രവീന്ദ്ര കുമാർ രജക് എന്നിവരാണ് പിടിയിലായത്. ദുറാവുവിന്‍റെ സഹോദരിയുമായുണ്ടായിരുന്ന അടുപ്പത്തെ…
Read More »ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലുള്ള രണ്ടു സൈബര്‍ തട്ടിപ്പ് കേസ്;രണ്ടുപേര്‍ അറസ്‌റ്റില്‍.
ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലുള്ള രണ്ടു സൈബര്‍ തട്ടിപ്പ് കേസുകളിലായി കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ അറസ്‌റ്റില്‍.ആലപ്പുഴ മാന്നാറിലുള്ള മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്‌ടപ്പെട്ട സംഭവത്തില്‍ കൊടുവള്ളി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ പടിഞ്ഞാറെ തൊടിയില്‍ മുഹമ്മദ് മിസ്‌ഫിര്‍ (20),…
Read More »ആറ്റുകാൽ പൊങ്കാല മഹോത്സവം -2025 ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2025വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ ഉത്സവനടത്തിപ്പിന് വേണ്ടി ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ ആയി രാജേന്ദ്രൻ നായർ, ജോയിന്റ് ജനറൽ കൺവീനർ ജ്യോതീഷ് കുമാർ, അക്കോമ ഡെഷൻ…
Read More »12 കിലോ കഞ്ചാവുമായി നലു യുവാക്കളെ തമിഴ്നാട് പൊലീസിന്റെ പിടിയിൽ
കുമളി: 12 കിലോ കഞ്ചാവുമായി നലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23)…
Read More »സ്താനാർബുദം അറിയേണ്ടതെല്ലാം….പുസ്തകം റിലീസ് ചെയ്തു
തിരുവനന്തപുരം :-സ്ത്രീ കളിൽ വ്യാ പകമായി കണ്ടുവരുന്ന സ്തനാ ർ ബു ദം എങ്ങിനെ തിരിച്ചറിയാം, ചികിത്സ തേടാം എന്നുള്ള ബോധവത് ക്കരണം സംബന്ധിച്ചു പൊതു ജനങ്ങളിൽ സാധ്യമാക്കുന്നതിനു എസ് പി മെഡിഫോർട്ട് പുസ്‌തകം പുറത്തിറക്കി. സിനിമ നടി മല്ലിക സുകുമാരൻ…
Read More »വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേലികുളങ്ങര ചെന്നിറവിളയില്‍ അന്‍വര്‍ എന്ന മുഹമ്മദ് (22) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കൊല്ലം സിറ്റി പരിധിയില്‍ നമ്ബര്‍…
Read More »രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
എരുമപ്പെട്ടി: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേലൂർ തലക്കോട്ടുക്കര മമ്മസ്രായില്ലത്ത് വീട്ടില്‍ റിയാസിനെയാണ് (30) എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കൂട്ടു പ്രതി വേലൂർ സ്വദേശി സാജൻ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി…
Read More »പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ത്യശൂര്‍: പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍…
Read More »എംഡിഎംഎ യുമായി സീരിയല്‍ നടി അറസ്റ്റിൽ
കൊല്ലം : എംഡിഎംഎ യുമായി സീരിയല്‍ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് ആണ് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത് . പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ…
Read More »