ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു

ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്കാവിലാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അപകടമുണ്ടായത്.പൊയില്‍ക്കാവ് മണന്തല ചന്ദ്രന്‍(69) ആണ് മരിച്ചത്. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ കുളത്തില്‍ മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നാണ് ലഭിക്കുന്ന വിവരം.ആശുപത്രിയില്‍…

Read More »

മദ്യലഹരിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

നെടുമങ്ങാട്: മദ്യലഹരിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍. അരുവിക്കര വെഞ്ചമ്ബില്‍ കൃഷ്ണഭവനില്‍ ഹരികൃഷ്ണൻ (25), അരുവിക്കര വെഞ്ചമ്ബില്‍ കൃഷ്ണഭവനില്‍ അനന്തകൃഷ്ണൻ(22) എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് തത്തൻകോട് പള്ളിവിളാകത്ത് പുത്തൻവീട്ടില്‍ ഷിനു, ഭാര്യ അഖില ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ബുധനാഴ്ച പരാതിക്കാരന്റെ സുഹൃത്തുക്കളായ…

Read More »

വീട്ടില്‍ സൂക്ഷിച്ച ചന്ദനമുട്ടികള്‍ വനം വിജിലൻസ് വിഭാഗം പിടികൂടി

കോഴിക്കോട് : അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച ചന്ദനമുട്ടികള്‍ വനം വിജിലൻസ് വിഭാഗം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയില്‍പെട്ട പനങ്ങാട് കണ്ണാടിപ്പൊയില്‍ ഷാഫിഖിന്റെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് 14 കിലോഗ്രാമോളം ചന്ദനം പിടികൂടിയത്. കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ്…

Read More »

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഒക്ടോബര്‍ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശത്തും താഴ്ന്ന ഭാഗങ്ങളിലും…

Read More »

ഭാരതീയം പ്രതിഭ കലോത്സവം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :- അനന്തപുരിയിൽ സംഗീത, നൃത്തധ്വനികൾ ഉണർത്തി ഭാരതീയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂജപ്പുര സരസ്വതി മണ്ഡപം സാംസ്‌കാരിക കേന്ദ്രത്തിൽ ഭാരതീയം പ്രതിഭ കലോ ത്സവത്തിന്റെ ഉദ്ഘാടനം പിന്നണി ഗായകൻ ജി. വേണുഗോപാൽ നിർവഹിച്ചു. ട്രസ്റ്റ്‌ ചെയർമാൻ കരമന ജയന്റെ ആദ്യക്ഷതയിൽ നടന്ന…

Read More »

മാന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം

ആലപ്പുഴ : മാന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം . കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച്‌ കടിച്ചുകീറി.മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡില്‍ കുട്ടംപേരൂർ പ്രശാന്തി വർഷിണിയില്‍ ക്ഷീരകർഷകനായ സജീവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന 3 മാസം…

Read More »

കിക്ക് ബോക്സിങ്ങിൽ ഇന്ത്യയുടെ ഇതിഹാസമാകാൻ വിവേക് കുതിക്കുന്നു…….

കായിക ലോകത്ത് കിക്ക് ബോക്സിങ്ങിൽ കൂടി ഇന്ത്യയുടെ ഇതിഹാസമാകാൻ മലയാളിയും തിരുവല്ലം രാമനിലയം സ്വദേശിയും ആയ വിവേക് എ എസ് മുന്നോട്ട് കുതിക്കുകയാണ്.തന്റെ കഠിനമായ പരിശ്രമത്തിലൂടെ നിരവധി മെഡലുകൾ വാരിക്കൂട്ടി.ആർമി ഓർഡിനൻസ് കോറിൽ ഒൻപതു വർഷത്തെ സർവിസിന് ശേഷമാണ് വിവേകിന് കിക്ക്…

Read More »

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി

ദില്ലി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂണ്‍ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്.ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈൻ പോർട്ടലിലൂടെ…

Read More »

ഉച്ചത്തില്‍ പാട്ട് വെച്ച്‌ ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച്‌ ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു.മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന്‍ സമര്‍ ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍…

Read More »

അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

ദോഹ. പ്രവാസി ഗ്രന്ഥകാരനും ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും…

Read More »