ശ്വാസകോശ ആരോഗ്യം ഊന്നിപ്പറഞ്ഞ് ആരോഗ്യ വിധക്തർ
കോഴിക്കോട് :ശ്വാസകോശത്തെ അറിയുക എന്ന പ്രമേയത്തിലൂന്നി ഈ വർഷത്തെ ലോക സിഒപിഡി ദിനം. ഇന്ത്യയിൽ ഏകദേശം 55 ലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം രാജ്യത്തെ രണ്ടാമത്തെ വലിയ മരണ കാരണമാണെന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി ചൂണ്ടിക്കാട്ടുന്നു. സിഒപിഡി…
Read More »കേരള ബാങ്ക് കളക്ഷൻ ജീവനക്കാരും കുടുംബാംഗങ്ങളും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് കളക്ഷൻ ജീവനക്കാരും കുടുംബാംഗങ്ങളും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു സമരത്തിന്റെ ഉദ്ഘാടനം 28ന് 11മണിക്ക് നടക്കുമെന്ന് സമരസമിതി ചെയർമാൻ കെ വി ടോമി, വൈസ്…
Read More »കേരളം നൈപുണ്യ വികസനത്തിന് മുന്നിൽ – വ്യവസായിക പരിശീലന വകുപ്പ്
തിരുവനന്തപുരം : സംസ്ഥാന ഐ ടി ഐ കളിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് തൊഴിലാവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഐ ടി ഐ കളിലെ പ്ലെസ്‌മെന്റ് സെല്ലുകൾക്ക് പുറമെ ജില്ലാ തലത്തിലുള്ള സ്‌പെക്ട്രം ജോബ് ഫെയ്റുകൾ വ്യവസായിക പരിശീലനവകുപ്പ് സംഘടിപ്പിക്കുകയും ഇതിലൂടെ…
Read More »റെയില്‍വേ സ്റ്റേഷനില്‍ പത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റു. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം, പാര്‍ക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളില്‍ നിന്നാണു യാത്രക്കാര്‍ക്ക് കടിയേറ്റത്.പിന്നീട്, തെരുവു നായകള്‍ തമ്മില്‍ കടികൂടുന്നതിനിടെ നായ ചത്തു. ഇന്നു രാവിലെ 9ന് റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണത്തൊഴില്‍ ചെയ്യുന്ന…
Read More »സംസ്ഥാനത്ത് മഴ ശക്തമാകും;പത്തനംതിട്ട മുതല്‍ ഇടുക്കി വരെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതല്‍ ഇടുക്കി വരെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.ഞായറാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു .ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി…
Read More »ഗർഭിണിയായ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സേലം: ഗർഭിണിയായ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമ്മാള്‍(30), മക്കളായ മനോരഞ്ജിനി (ഏഴ്), നിതീശ്വരി (മൂന്ന്) എന്നിവരാണ് മരിച്ചത്.വാഴപ്പാടിക്ക് സമീപം നെയ്യമലയില്‍ കാർഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയായിരുന്നു…
Read More »“ദേവകി ” ഹ്രസ്വ ചിത്രമേഖലയിൽ മറ്റൊരു “പ്രഹേളിക “
തിരുവനന്തപുരം :- ഉടൻ പുറത്തിറങ്ങുന്ന ദേവകി എന്ന ഹൃസ്വ ചിത്രം സിനിമ മേഖലയിലും, പ്രേക്ഷകർ ക്കിടയിലും മറ്റൊരു “പ്രഹേളിക “സൃഷ്ടിക്കും. അമ്മമാരെ തെരുവിൽ നടതള്ളുന്ന ഈ വർത്തമാന കാലത്തോട് ചില ചോദ്യങ്ങൾ ചോദിക്കുക ആണ് “ദേവകി “എന്ന ഹ്രസ്വ ചിത്രത്തിലൂടെ.മാതാവിനെ ദൈവ…
Read More »മോഷ്ടിച്ച സൈക്കിളുമായി ആരാധനാലയത്തിലെത്തി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.
കണ്ണൂർ : മോഷ്ടിച്ച സൈക്കിളുമായി ആരാധനാലയത്തിലെത്തി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തലശേരി തിരുവങ്ങാട് സ്വദേശി എകെ സിദ്ദിഖ് (60)നെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതുത്വത്തിലുള്ള സംഘം പിടികൂടിയത്.വീട് കുത്തി തുറന്ന് മോഷണം നടത്തിയതുള്‍പ്പെടെ നിരവധി കേസുകളിൻ…
Read More »തമിഴ്നാട്ടിലെ മാമല്ലപുരത്ത് അതിവേഗത്തിലെത്തിയ കാറിടിച്ച് അഞ്ച് സ്ത്രീകള്‍ക്കു ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ മാമല്ലപുരത്ത് അതിവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകള്‍ക്കു ദാരുണാന്ത്യം.ചെന്നൈയില്‍നിന്ന് 50 കിലോമീറ്റർ അകലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ (ഇസിആർ) പയനു-മധുര പണ്ഡിതമേട് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. മാമല്ലപുരത്തുനിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന കാർ റോഡിനു സമീപം കാലികളെ…
Read More »