സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദേബ്‌റോയ് അന്തരിച്ചു
ന്യുഡല്‍ഹി: സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദേബ്‌റോയ് (69) അന്തരിച്ചു.പത്മശ്രീ പുരസ്‌കാര ജേതാവായ ബിബേക് പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്‍റെ (ജി.പി.ഇ) ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ 2019…
Read More »ലീഫ് സേജ് ഫൗണ്ടേഷന്റെ ജ്യോതിർഗമയ ഉദ്ഘാടനം ഞായറാഴ്ച
തിരുവനന്തപുരം – ലീഫ് സേജ് ഫൌണ്ടേഷന്റെ ഉദ്ഘാടനം നവംബർ 3ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഇ. എം. എസ് മെമ്മോറിയൽ ഹാളിൽ വച്ചു വട്ടിയുർക്കാവ് എം. എൽ. എ. അഡ്വ. വി. കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ…
Read More »കേരളത്തിൽ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ മൂന്നാം ഘട്ടം റിലേ സത്യാഗ്രഹം
തിരുവനന്തപുരം – കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, സംസ്ഥാന കമ്മിറ്റിയുടെ മൂന്നാം ഘട്ടം റിലേ സത്യാഗ്രഹം നവംബർ 04മുതൽ 08 വരെ നടക്കും . ഉദ്ഘാടനം കെ. മുരളീധരൻ മുൻ കെ. പി. സി. സി. പ്രസിഡന്റ് നിർവഹിക്കും…
Read More »എംസാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു;രണ്ടുപേര്‍ക്ക് പരിക്ക്
കോട്ടയം: എംസാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു.അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 10.30നു ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിനു സമീപമാണ് അപകടമുണ്ടായത്. ടിബി റോഡിലുടെ വരികയായിരുന്നു ലോറി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ടു…
Read More »വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു
റിയാദ്: വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ…
Read More »തേക്കിന്‍കാട് മൈതാനിയില്‍ യുവതിയെ ദേഹോപദ്രവം ചെയ്ത് വില കൂടിയ ഫോണ്‍ കവര്‍ന്ന കേസ്; മുഖ്യപ്രതി പൊലീസ് പിടിയിൽ
ത്യശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ യുവതിയെ ദേഹോപദ്രവം ചെയ്ത് വില കൂടിയ ഫോണ്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.തൃശൂര്‍ എച്ചിപ്പാറ നഗര്‍ കൂട്ടാല വീട്ടില്‍ അനന്തു (23)വിനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ കണ്ണൂര്‍ സ്വദേശിയായ…
Read More »അതിശക്ത മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത.ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍…
Read More »