കളർകോട് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാർഥി കൂടി മരിച്ചു.

ആലപ്പുഴ: കളർകോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാർഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിൻ ജോർജ് (20) ആണ് മരിച്ചത്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്…

Read More »

അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം.

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം. റിക്ടർ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്, ഒറിഗോണ്‍ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ നഗരമായ ഫെർണ്ടെയ്‌ലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം രാവിലെ 10:44നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍…

Read More »

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ കുത്തേറ്റുമരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ കുത്തേറ്റുമരിച്ചു . പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗുറാസിസ് സിങ്(22) ആണ് കൊല്ലപ്പെട്ടത്.ബിരുദാനന്തര ബിരുദ പടനത്തിനായി ഏതാനും മാസം മുമ്പാണ് യുവാവ് കാനഡയിലെത്തിയത്. ഒന്റാറിയോയിലെ സര്‍നിയ സിറ്റിയിലെ ക്വീന്‍ സ്ട്രീറ്റിലെ വാടകവീട്ടില്‍ വച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്. വാടകവീട്ടില്‍ ഒപ്പം…

Read More »

സുഷി ഫെസ്റ്റിവല്‍ ആരംഭിച്ചു

തിരുവനന്തപുരം: ജാപ്പനീസ് രുചികള്‍ അനുഭവിക്കാനും ജാപ്പനീസ് പാചകകല പരിചയപ്പെടാനും അവസരമൊരുക്കി യൗമീ, സുഷി ഫെസ്റ്റിവല്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള യൗമീ ഔട്ട്‌ലെറ്റുകളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 25ന് സമാപിക്കും. സുഷി ഫെസ്റ്റിവല്‍ മെനുവില്‍ സസ്യാഹാരം മുതല്‍ സമൃദ്ധമായ സമുദ്രവിഭവങ്ങള്‍ വരെയുള്ള ആഗോള രുചികള്‍…

Read More »

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനത്തിനിടെ മരിച്ചു

ഹരിപ്പാട്: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനത്തിനിടെ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജൻ-ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്.സംഭവത്തിന്‍റെ പേരില്‍ ഭാര്യ അടക്കം നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ് തു. വിഷ്ണുവിന്‍റെ ഭാര്യ ആറാട്ടുപുഴ തണ്ടാശേരില്‍ ആതിര…

Read More »

ഷെയർ ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ കേസ് ; ഒരാള്‍ അറസ്റ്റിൽ

അങ്കമാലി: ഷെയർ ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേല്‍വീട്ടില്‍ സജീർ മുഹമ്മദിനെയാണ് (21) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്.കവരപ്പറമ്ബ് സ്വദേശിക്കാണ് 8810000 രൂപ നഷ്ടമായത്. ഷെയർ ട്രേഡിംഗ്‌ കമ്ബനിയുടെ പേരില്‍ ഷെയറെടുത്ത് തരാമെന്ന് മെസേജ്…

Read More »

കാന്തള്ളൂർ മഹാ ദേവ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീ മദ് മഹാ ഭാഗവതസപ്തഹം ഉദ്ഘാടനം ചെയ്യാൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി എത്തിയപ്പോൾ

Read More »

കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിലെ ശ്രീ മദ്ഭാ ഗവത സപ്താഹത്തോട് അനുബന്ധിച്ചു നടന്ന രുഗ്മണി സ്വയം വര ഘോഷ യാത്രയുടെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. കാന്തള്ളൂർ മഹാ ഭാഗവതട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ടക്കുളം ശിവനന്ദൻ, സെക്രട്ടറി ഡോക്ടർ രാമമൂർത്തി മറ്റു ഭാരവാഹികൾ സമീപം.

Read More »

പുഷ്പ 2 റിലീസിനിടെ 39-കാരിക്ക് ദാരുണാന്ത്യം; മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം.ദില്‍ഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭർത്താവിനും മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. രാത്രി 10.30-ഓടെയാണ്…

Read More »

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള മകളെ നവംബർ…

Read More »