മുൻ സുസുകി മോട്ടോഴ്സിന്റെ ചെയർമാനായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു
മുൻ സുസുകി മോട്ടോഴ്സിന്റെ ചെയർമാനായിരുന്ന ഒസാമു സുസുക്കി 94-ാം വയസ്സില്‍ അന്തരിച്ചു. ഇന്ത്യൻ ഓട്ടോമൊബൈല്‍ മേഖലയുടെ തലവര മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം.ലിംഫോമ ബാധിച്ച് ചികിത്സയിലായിരുന്ന ഒസാമു സുസുക്കി ഡിസംബർ 25 നാണ് മരിച്ചത്.1980ല്‍ ഇന്ത്യൻ വിപണിയിലേക്ക് വന്ന സുസുകി പിന്നീട് രാജ്യത്തെ…
Read More »ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി :ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്നു ഹിന്ദു ഐക്യവേദി. പരമ്പരാഗതമായി നടത്തിവരാറുള്ള ക്ഷേത്ര ഉത്സവങ്ങൾക്ക് പിണറായി സർക്കാർ നിരന്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാനും വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനുമാണെന്ന് ഹിന്ദു ഐക്യവേദി പത്രസമ്മേളനത്തിൽ ആരോപിച്ചു. ശ്രീപത്മനാഭസ്വാമി…
Read More »നരിക്കുനിയില്‍ പുലര്‍ച്ചെ വാന്‍ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. ;ഡ്രൈവര്‍ക്ക് പരിക്ക്
കോഴിക്കോട്: നരിക്കുനിയില്‍ പുലര്‍ച്ചെ വാന്‍ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുന്‍വശം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് നിഗമനം.നരിക്കുനി നെല്ല്യേരിത്താഴം ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം. വാന്‍…
Read More »പരുത്തിപ്പാറ എം ജി കോളേജ് പരിസരത്തുള്ളവർ “ജാഗ്രതൈ “രാവിലെ നടക്കാനിറങ്ങുന്നവർ മുൻകരുതൽ വേണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പരുത്തിപ്പാറ എം ജി കോളേജിനു പുറകുവശത്തു കൂടി റോഡിൽ നടക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കുക. റോഡിന്റെ ഒരു വശത്തു എം ജി കോളേജ് മതിലാണ്. അതിനപ്പുറം വൻ കാടും. ഇതിനിടയിൽ ആണ് ഘോര സർപ്പങ്ങളുടെ…
Read More »അരൂക്കുറ്റി വടുതല കാട്ടുപുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
പൂച്ചാക്കല്‍: അരൂക്കുറ്റി വടുതല കാട്ടുപുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വടുതല ചക്കാലനികർത്തല്‍ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്.കൊലപാതകവുമായി ബദ്ധപ്പെട്ട് റിയാസിന്‍റെ ഭാര്യ റെനീഷയുടെ പിതാവ് നാസർ, നാസറിന്‍റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിന്…
Read More »ടൈറ്റാനിയത്തിന് സമീപം കൊച്ചുവേളി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍ ഇൻഡസ്ട്രീസില്‍ വൻ തീപിടിത്തം
തിരുവനന്തപുരം: ടൈറ്റാനിയത്തിന് സമീപം കൊച്ചുവേളി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍ ഇൻഡസ്ട്രീസില്‍ വൻ തീപിടിത്തം.ടോയ്ലെറ്റ് ക്ലീനിംഗ് ലോഷനുകള്‍,ഹാൻഡ് വാഷുകള്‍ എന്നിവയുടെ നിർമ്മാണ കേന്ദ്രത്തിലാണ് തീപടർന്നത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ആളപായമില്ല. എട്ടോളം ജീവനക്കാർ ഉത്പന്ന നിർമ്മാണം നടത്തുന്നതിനിടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്….
Read More »എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി;ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണില്‍ എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി.ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്ബ് മങ്ങാട്ടിടം കിണവക്കല്‍ തട്ടാൻകണ്ടി വീട്ടില്‍ പ്രീതയുടെ മകൻ 23 കാരനായ വിഷ്ണു മരിച്ചു.വാഹനത്തില്‍ ഇടിച്ചതോടെ ഈ ഇടിയുടെ ആഘാതത്തില്‍ വിഷ്ണു…
Read More »ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈഞ്ചക്കൽ മേൽ പാലത്തിൽ, കൂടുതൽ തൂണുകൾ വേണമെന്ന് ജനങ്ങളുടെ ആവശ്യം നേടിയെടുക്കുവാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിൽ കാണുമെന്ന് ശശി തരൂർ എംപി പറഞ്ഞു. ജംഗ്ഷനിൽ ഇരുവശവും ഒരുപോലെ തൂണുകൾ നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം നേടിയെടുക്കുവാൻ തന്റെ…
Read More »പോപ്പീസ് ബേബി കെയര്‍ നാല് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു
കൊച്ചി: മുന്‍നിര ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നാലു പുതിയ എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തും തൃശൂര്‍ ജില്ലയിലെ ചാവക്കാടുമാണ് രണ്ടു വീതം സ്റ്റോറുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ…
Read More »