ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായി

തിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള്ളി കൊല്ലിയില്‍ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്താകെ പുതുതായി 3200 സ്റ്റോറുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടാക്കടയിലും സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിത്. ഇതോടെ രാജ്യമാകെ ഒല സ്‌റ്റോറുകളുടെ എണ്ണം നാലായിരം എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു….

Read More »

സ്കൂട്ടറില്‍ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച്‌ മരിച്ചു.

സ്കൂട്ടറില്‍ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച്‌ മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവില്‍ സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് വീണ പെണ്‍കുഞ്ഞ് ലോറിയിടിച്ച്‌ മരിച്ചു.തളിക്കുളം തൃവേണി സ്വദേശി കണ്ണന്‍കേരന്‍ വീട്ടില്‍ മണികണ്ഠന്റെ മകള്‍ ജാന്‍വി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച…

Read More »

യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയില്‍ ഉപേക്ഷിച്ച സംഭവം; ആറ് പേർ പിടിയില്‍

ത്യശൂർ: യുവാവിനെ അടിച്ചു കൊന്നു മൃതദേഹം പുഴയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആറ് പേർ പിടിയില്‍. ചെറുതുരുത്തിയിലാണ് ദാരുണ കൊലപാതകം.നിലമ്ബൂർ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം…

Read More »

എഴുത്തിന്റെ തമ്പുരാൻ എം.ടി വാസുദേവൻ നായർ മറഞ്ഞു. ശരീഫ് ഉള്ളാടശ്ശേരി.

കോഴിക്കോട് :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ…

Read More »

വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ…

Read More »

എം ടി വാസുദേവൻ നായർ അന്തരിച്ചു ആദരാജ്ഞലികൾ

Read More »

അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന്

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.ഇന്ന് രാത്രി തന്നെ മൃതദേഹം നടക്കാവ് റോഡിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ തന്നെയായിരിക്കും പൊതുദർശനം. എം.ടിക്ക് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ…

Read More »

തിരുവനന്തപുരത്ത്ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തില്‍ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത്ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തില്‍ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്.ഇന്നലെ മരത്തില്‍ കയറിയ അജിൻ നിലത്ത് വീണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ അജിൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി….

Read More »

വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്.സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്.താഴെവെട്ടുര്‍ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ…

Read More »

അങ്കമാലിയില്‍ അജ്ഞാത വാഹനം ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി മരിച്ചു

അങ്കമാലിയില്‍ അജ്ഞാത വാഹനം ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി മരിച്ചു.കുമരംപുത്തൂര്‍ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയില്‍ ചൂരല്‍ ഉപയോഗിച്ച്‌ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കല്‍ ജം?ഗ്ഷനില്‍ ചായ…

Read More »