ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.പാലക്കാട് മക്കരപ്പറമ്ബ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കള്‍ മരിച്ചത്….
Read More »കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് ഖബറടക്കും.രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ് ഇന്നലെ തെളിവെടുത്തു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകള്‍ എല്‍മയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി. കൊലപാതകത്തില്‍…
Read More »92-ാമത് ശിവഗിരിതീർത്ഥാടന മഹാമഹം
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിൻ്റെ ചരിത്രധന്യതയുമായി 92 -ാമത് ശിവഗിരി തീർത്ഥാടനം 2024 ഡിസംബർ 30,31, 2025 ജനുവരി 1 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുകയാണ്. ഡിസംബർ 30നു രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനം…
Read More »ആഗോളവിശ്വകർമ്മ ഉച്ചകോടി ഡിസംബർ 22ന്
തിരുവനന്തപുരം : വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വ കർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകർമ്മ ഉച്ചകോടി വൈ.ഡബ്ലിയു.സിഎ ഹാളിൽ ആരംഭിക്കും. ഉദ്ഘാടനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നതും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയായി…
Read More »വേദാ നന്ദ കേന്ദ്രം അടിച്ചു തക ർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം
തിരുവനന്തപുരം: കേരളാ സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലെ വേദാന്ത പഠന കേന്ദ്രം അടിച്ചു തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണ മെന്ന് കേരള ധർമ്മാചാര്യസഭ സംസ്ഥാന ജനറൽ സിക്രട്ടറി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ആവശ്യപ്പെട്ടു. നാലു ദശാബ്ദങ്ങൾക്ക് മുമ്പ് ആരംഭിച്ചതും കേരള…
Read More »കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി
നെയ്യാറ്റിൻകര : കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി. നെയ്യാറ്റിൻകര ടൗൺ ഹാളിൽ കൂടിയ താലൂക്ക് സമ്മേളനം ഉദ്ഘാടനം എം.എൽ.എ കെ. ആൻസലൻ നിർവഹിച്ചു. കേരളത്തിലെ PWD ഇറിഗേഷൻ LSGD മേഖലകളിലെ കോൺട്രാക്ട്ർമാർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന…
Read More »രാജസ്ഥാനില്‍ എല്‍പിജി ഗ്യാസ് ടാങ്കര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടം; എട്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു
ജയ്പൂര്‍ : രാജസ്ഥാനില്‍ എല്‍പിജി ഗ്യാസ് ടാങ്കര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു.ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.അപകടത്തില്‍ 41 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില…
Read More »പിന്നോട്ടെയുത്ത ബസ് ശബരിമലയിലെ തീര്‍ത്ഥാടകന്റെ തലയിലൂടെ കയറി ഇറങ്ങി; തീർത്ഥാടകന് ദാരുണാന്ത്യം
പത്തനംതിട്ട: പിന്നോട്ടെയുത്ത ബസ് ശബരിമലയിലെ തീര്‍ത്ഥാടകന്റെ തലയിലൂടെ കയറി ഇറങ്ങി. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഗോപിനാഥ് ആണ് അപകടത്തില്‍ മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം.ശബരിമല ദര്‍ശനം കഴിഞ്ഞ്…
Read More »കാട്ടാനയാക്രമണത്തില്‍ വയോധികൻ മരിച്ചു.
ബംഗളൂരു: കാട്ടാനയാക്രമണത്തില്‍ വയോധികൻ മരിച്ചു. കാലടി സ്വദേശി കെ. ഏലിയാസ് (76) ആണ് മരിച്ചത്.കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ ആണ് ദാരുണ സംഭവം ഉണ്ടായത്.മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് ഏലിയാസ് കാട്ടില്‍ എത്തിയപ്പോളാണ് ആനയുടെ ആക്രമണമുണ്ടായത്.ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന്‍…
Read More »ഹൃദ്രോഗ ചികിത്സയിലൂടെ 1000 കുരുന്നുകൾക്ക് പുതു ജീവിതം; എസ് എ ടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് ചരിത്ര നേട്ടം
തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗത്താൽ മരണത്തിൻ്റെ വക്കിൽ കഴിഞ്ഞവർ ഉൾപ്പെടെ 1000 കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ നടത്തിച്ച് എസ് എ ടി ആശുപത്രിയുടെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം. 2007- സർക്കാർ മേഖലയിൽ ആദ്യമായി ആരംഭിച്ച എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി…
Read More »