ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ വിശമായ അന്വേഷണം വേണം, ഇന്ത്യയുടെ ഭൂപടം തെറ്റായി അടിച്ചത് പൊതുവിദ്യാഭ്യാസ മേഖലയിൽ ദേശവിരുദ്ധരുടെ സാന്നിധ്യം സൂചിപ്പിക്കുന്നു – പി എസ് ഗോപകുമാർ

തിരുവനന്തപുരം: ഔന്‍പതാം ക്‌ളാസിലെ സാമൂഹ്യപാഠം ചോദ്യപേപ്പറില്‍ ഇന്ത്യയുടെ ഭൂപടം വികലമായി ഉള്‍പ്പെടുത്തിയ സംഭവം ദേശീയ അന്വേക്ഷണ ഏജന്‍സി അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ച് ചോരുന്നതില്‍ വിശദമായ അന്വേക്ഷണം വേണമെന്നും ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ്…

Read More »

എൻ.എച്ച് എം ജീവനക്കാരുടെ സൂചനാ പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തി.

എൻഎച്ച് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ 2024 ഡിസംബർ 18 ൻ്റെ സംസ്ഥാനതല സൂചനാ പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ എൻ. എച്ച്. എം ജീവനക്കാരും എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വിൻ്റെ നേതൃത്വത്തിൽ പണി മുടക്കി എൻ.എച്ച് എം സംസ്ഥാന…

Read More »

കോടികൾ ചിലവിട്ട് സർക്കാർ നടത്തുന്ന മേളകളിൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാന ബ്രാന്റുകൾ- “ഖജനാവിന് വൻ നഷ്ടം “

( ഡി. അജിത് കുമാർ ) തിരുവനന്തപുരം : കോടികൾ ചിലവഴിച്ച് സർക്കാർ പല മേളകളും നടത്തുമ്പോൾ, മേളകളോട് അനുബന്ധിച്ച് നടത്തുന്ന ക്യാന്റിനുകളിലും, മറ്റു വില്പന സ്റ്റാളുകളിലും സർക്കാർ – അർദ്ധ സർക്കാർ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും ഉപയോഗിക്കുന്നതിനുള്ള പുതിയ…

Read More »

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പൻ, മകൻ നിഖില്‍ ഈപ്പൻ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരുടെ മൃതദേഹങ്ങള്‍ മല്ലശ്ശേരിയിലെ വീടുകളില്‍ എത്തിക്കും.എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ…

Read More »

വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്; രണ്ട് പേര്‍ പിടിയിൽ

കോഴിക്കോട്: വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.എടക്കാട് മാക്കഞ്ചേരി പറമ്ബിലാണ് മോഷണം നടന്നത്. സംഘം രാവിലെ വയോധികയുടെ വീട്ടില്‍ അതിക്രമിച്ച്‌…

Read More »

ലീന തിയേറ്റർ സുവർണ ജൂബിലി ഭരതം 2024 ഇന്ന്.

കോട്ടക്കൽ: അഞ്ചു പതിറ്റാണ്ടു മുൻപ് കോട്ടക്കലിൽ നല്ലൊരു സിനിമ തീയേറ്റർ വരണണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി 1974 ഡിസംബറിൽ, ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിന്റെ മണ്ണിൽ എം കെ രാമുണ്ണിനായർ എന്ന മാനുക്കുട്ടൻ നായർ ലീന തീയേറ്റർ ആരംഭിച്ചു. പ്രേം നസീറും വിജയശ്രീയും മുഖ്യ…

Read More »

സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കേവല്‍ ഗ്രാമത്തിലായിരുന്നു സംഭവം.അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ കുട്ടികളാണ് അപകടത്തില്‍പെട്ടത്. വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്‍റെ മൂടി തകർന്ന് അതില്‍…

Read More »

ആഫ്രിക്കയിലെ കോംഗോയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 25 പേര്‍ മരിച്ചു;ബോട്ടിലുണ്ടായിരുന്നത് 100 ലധികം പേര്‍

കോംഗോ: മധ്യ ആഫ്രിക്കയിലെ കോംഗോയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 25 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ബോട്ടില്‍ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് പ്രകാരം ബോട്ടില്‍…

Read More »

പുഷ്പ 2 പ്രീമിയറിനിടെ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍. വെൻറിലേറ്ററിന്റെ സപ്പോർട്ടിലാണ് ഒന്‍പതുവയസുകാരനായ ശ്രീതേജ കഴിയുന്നത്.തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേജയുടെ ചികിത്സച്ചെലവു വഹിക്കുമെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു.തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം…

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) രോഗം കൂടുതല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് കൂടുതലായി വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു.കുറച്ച്‌ നാളുകളായി കുട്ടികള്‍ക്കിടയില്‍ ഈ രോഗം അതിവേഗം ആണ് പകരുന്നത്. ഈ മാസം മാത്രം 2870 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍…

Read More »