വീട്ടില്‍ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടില്‍ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍. പോലിസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്രാന്‍ സമീറിനെയാണ് കഠിനംകുളം പോലിസ് പിടികൂടിയത്.രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്വദേശി സക്കീറിനെ വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ചത്. കമ്രാന്‍ സമീര്‍…
Read More »2024 കേരള വന നിയമഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും കർഷകവിരുദ്ധവും
നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികൾ സമൂഹത്തിൻ്റെയും ജനങ്ങളുടെയും പുരോഗതിക്കും നന്മക്കും വേണ്ടിയായിരിക്കണം എന്നിരിക്കെ, ഈ നിയമം, അന്യായമായ വ്യവസ്‌ഥകൾ ഉൾക്കൊള്ളിക്കുന്നുവെന്നും, ആയ വ്യവസ്ഥകൾ കേരളത്തിലെ ഫോറെസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് അമിതമായ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും നൽകുന്നതുമാകുന്നു. കേരള വന നിയമ ഭേദഗതിയിലെ ആശങ്കയുണർത്തുന്ന 52, 63,…
Read More »സർവ്വകലാശാല റിട്ടയേർഡ് ടീച്ചേഴ്‌സ് ഫോറം എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സർവ്വകലാശാല റിട്ടയേർഡ് ടീച്ചേഴ്‌സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡ് നാലുപേർക്ക് നൽകുന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡ്. ശാസ്ത്ര-സാങ്കേതികം, സാമൂഹ്യശാസ്ത്രം, ആർട്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി നാലു അവാർഡുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എം.ജി.സർവ്വകലാശാല…
Read More »സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്,പ്രതിക്ഷേധ ധർണ്ണയും മാർച്ചും 19ന്
തിരുവനന്തപുരം : പെൻഷൻ പരിഷ്‌കരണ റിപ്പോർട്ട് തള്ളിക്കളയുക. സഹകരണ പെൻഷൻകാർക്ക് ഡി. എ അനുവദിക്കുക.മിനിമം പെൻഷൻ, പരമാവധി പെൻഷൻ ഇവയുടെ പരിധി വർദ്ധിപ്പിക്കുക. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻ ബോർഡിന് മുന്നിൽ 19 ന്…
Read More »ഇലക്ട്രിക് സിറ്റിയിൽ ഓഫീസ് ഉപരോധിച്ചു
പാറശ്ശാല : പാറശ്ശാല ബ്ലോക്ക് കോൺഗ്രസ്. കമ്മിറ്റി യുടെ | ആഭിമുഖ്യത്തിൽ ഇലക്ട്രിക് സിറ്റി അധിക വർധനവിന് എതിരെ നടന്ന പ്രതിഷേധം. മാരായമുട്ടം ഇലക്ട്രിസിറ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധം പാറശ്ശാല മുൻ എം എൽ എ എ. റ്റി.ജോർജ് ഉൽഘാടനം ചെയ്തു….
Read More »സന്നിധാനത്ത് ഫ്ലൈ ഓവറില്‍ നിന്നും ചാടിയ തീർത്ഥാടകന് ഗുരുതര പരിക്ക്
ശബരിമല : സന്നിധാനത്ത് ഫ്ലൈ ഓവറില്‍ നിന്നും ചാടിയ തീർത്ഥാടകന് ഗുരുതര പരിക്ക്. കർണാടക കനകപുര രാമ നഗർ സ്വദേശി കുമാർ ( 40) ആണ് പരിക്കേറ്റത്.സന്നിധാനത്ത് നിന്നും മാളികപ്പുറത്തേക്ക് പോകുന്ന ഫ്ലൈ ഓവറില്‍ നിന്നും ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച…
Read More »വയനാട് സ്വദേശിക്കു മങ്കി പോക്‌സ് സ്ഥിരീകരിച്ചു
പരിയാരം: വയനാട് സ്വദേശിക്കു മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 24 വയസുകാരനാണ് മങ്കി പോക്സാണെന്ന് പരിശോധനയില്‍ വ്യക്തമായത്.മൂന്നു ദിവസം മുമ്പാണ് ഇയാള്‍ അബുദാബിയില്‍നിന്ന് നാട്ടിലെത്തിയത്. മങ്കി പോക്‌സ് ലക്ഷണം കണ്ടതോടെയാണ് അബുദാബിയില്‍നിന്ന് ഇങ്ങോട്ടേക്കു…
Read More »ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധിപൂജ
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധിപൂജ നടക്കുന്നതിനാൽ 18-12-2024 മുതൽ 24-12-2024 വരെയുള്ള ദിവസങ്ങളിൽ ദർശന സമയം രാവിലെ 11.30 മണി വരെയായിരിക്കും എന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിക്കുന്നു. ടീ ദിവസങ്ങളിൽ പതിവു പോലെ വൈകുന്നേരം 5.00 മണിയ്ക്ക് നട…
Read More »അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ അന്നദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :- അഖില ഭാരത അയ്യപ്പ സേവാ സംഘം കേന്ദ്ര കമ്മിറ്റിയും, തിരുവനന്തപുരം യൂണിയനും സംയുക്ത മായി ശബരിമല അയ്യപ്പ ൻമാർക്ക് മണ്ഡലമകര വിളക്ക് കാലത്തു കോട്ടക്കകം ആഞ്ജനേയ വേദ കേന്ദ്രം വടക്കേ കൊട്ടാരത്തിൽ അന്നദാനത്തിന്റെ ഉദ്ഘാടനം അയ്യപ്പ സേവ സംഘം…
Read More »ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്‍റിൽ ശരീഫ് ഉള്ളാടശ്ശേരി.
ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാർലമെന്‍റിലെത്തിയത്. ബാഗിൽ ഫലസ്തീൻ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ…
Read More »