അഖില ഭാരത അയ്യപ്പസേവാസംഘം: അന്നദാനക്യാമ്പ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം യൂണിയനും സംയുക്തമായി ശബരിമല തീർത്ഥാടകരായ അയ്യപ്പന്മാർക്ക് മണ്ഡല മകരവിളക്ക് കാലത്ത് കോട്ടയ്ക്കകം ആഞ്ജനേയ വേദകേന്ദ്രം വടക്കേ കൊട്ടാര ത്തിൽ അന്നദാനം (ലഘുഭക്ഷണം) നടത്തുകയാണ് . 16 തിങ്കളാഴ്‌ച വൈകുന്നേരം 6…
Read More »കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്തിയ 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
പൊയിനാച്ചി: കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്തിയ 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡിസ്ട്രിക്‌ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്) മേല്‍പ്പറമ്പ് പോലീസും ചേർന്ന് നടത്തിയ…
Read More »ഓടുന്ന ബസില്‍ നിന്നും യാത്രക്കാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസില്‍ വച്ച് വെട്ടേറ്റു. പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്.വളക്കൈ സ്വദേശി ബിബിനാണ് ആക്രമിച്ചത്. തളിപ്പറമ്പില്‍ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ബസ്സില്‍ വച്ചാണ് ഇന്നലെ അക്രമം നടന്നത്.ശ്രീകണ്ഠാപുരത്ത് നിന്നുമാണ് ബിബിൻ ബസ്സില്‍ കയറിയത്. സുഹൃത്തുക്കളോടൊപ്പം അഭിലാഷ്…
Read More »ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12 കാരന്‍ മരിച്ചു
ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12 കാരന്‍ മരിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ അശ്വിന്‍ (12) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.വീടിനോട് ചേര്‍ന്ന ഷെഡില്‍ കെട്ടിയിട്ടിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി മരിച്ചതാണെന്നാണ്…
Read More »സീനിയർ വനിതാ ഏകദിനം: കേരളത്തെ തോല്പിച്ച് ഹൈദരാബാദ്
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. ഹൈദരാബാദ് ഒൻപത് റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 50 ഓവറിൽ…
Read More »കേരളീയ ക്ഷേത്ര കലാസംഘം തൃത്താല മേഘല കമ്മറ്റി രൂപികരിച്ചു.
കേരളീയ ക്ഷേത്ര കലാ സംഘം(Regd: No:C.A. 135/2024) തൃത്താല മേഖലാ സമ്മേളനം ശ്രീ മുക്കാരത്തിക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി കലാശ്രീ കലാമണ്ഡലം വാസുദേവന്റെ അധ്യ ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്താ ഉത്ഘാടനം ചെയ്തു.ശ്രീ…
Read More »പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്ക് ഇനി മേൽക്കൂര ഉള്ള”ആ ഡിറ്റോറിയം “
(അജിത് കുമാർ ) തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തു പുത്തരിക്കണ്ടം മൈതാനിയിൽ ഉണ്ടായിരുന്ന ഈ കെ നായനാർ പാർക്ക് ഇനി മുതൽ ആ ഡിറ്റോറിയം ആയി മുഖം മിനുക്കുന്നു. മുൻപ് ഈ കെ നായനാർ പാർക്ക് മേൽക്കൂര ഇല്ലാത്ത സ്റ്റേജ്…
Read More »കെ എസ് ആർ ടി സി കൊട്ടിഘോഷിച്ച പിങ്ക് കഫെ “കട്ടപ്പുറത്ത് “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സ്ത്രീ സൗഹൃദ നഗരമെന്ന പദത്തിന് അർത്ഥ മാക്കുന്നതിനു വേണ്ടി കിഴക്കേക്കോട്ട കെ എസ് ആർ ടി സി ബസ് ഗ്യാരേജ് വളപ്പിൽ ഏറെ കൊട്ടി ഘോഷിക്ക പ്പെട്ടു നടപ്പിലാക്കിയ പിങ്ക് കഫെ ഇന്ന്…
Read More »ഇടുക്കി തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം;5 പേര്‍ക്ക് പരിക്ക്
മൂന്നാർ: ഇടുക്കി തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേർക്ക് പരുക്കേറ്റു.ബോഡിമെട്ട് – പൂപ്പാറ റോഡില്‍ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പരിക്ക് ഗുരുതരമല്ലെന്നെ പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്….
Read More »കോഴിക്കോട് ചേളന്നൂരില്‍ റോഡിലേക്ക് ഓടി ലോറിക്ക് മുന്നില്‍പ്പെട്ട മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ റോഡിലേക്ക് ഓടി ലോറിക്ക് മുന്നില്‍പ്പെട്ട മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.പിതാവ് റോഡരികില്‍ നിർത്തിയ സ്കൂട്ടറിലേക്ക് കയറ്റാൻ നോക്കുന്നതിനിടെ കുട്ടി റോഡിലേക്കോടുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ടിപ്പർ കടന്നുപോയത്. തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്…
Read More »