നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 8 പേർ അറസ്റ്റിൽ

ന്യൂ‌ഡല്‍ഹി: ഞായാറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 8 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥിയുടെ യൂസര്‍നെയിം,​പാസ് വേര്‍ഡ്,​ഫോട്ടോ എന്നിവയില്‍ മാറ്റം വരുത്തിയാണ് ദില്ലി,​ ഹരിയാന എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ ഇവര്‍ കയറിക്കൂടിയത്.സുശീല്‍ രഞ്ചന്‍,​ ബ്രിജ് മോഹന്‍,​ പാപ്പു,​ ഉമാ ശങ്കര്‍ ഗുപ്ത,​ നിധി,​ കൃഷ്ണ ശങ്കര്‍ ജ്യോതി,​ സണ്ണി രഞ്ചന്‍,രഘുനന്ദന്‍,​ജീപു ലാല്‍,​ ഹേമേന്ദ്ര,​ ഭഗത് സിംഗ് എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 16 =