നൃത്യ സമൃദ്ധി നൃത്തശില്പ ശാലയും, അവതരണവും 23മുതൽ 28വരെ

തിരുവനന്തപുരം :- അനന്തപുരിയെ നൃത്ത ലഹരിയിലാ ക്കി അസ്‌തക്യ സംസ്കൃതിയും, അന്തരിച്ച നർത്തകിയും, നടിയും ആയ ശ്രീ വിദ്യ യുടെ സ്മരണ നില നിർത്തണം എന്ന ഉദ്ദേശ ത്തോടെ ആണ് ഈ നൃത്ത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 23മുതൽ 28വരെ വെള്ളയമ്പലം കെ വി സുരേന്ദ്രനാ ദ് ട്രസ്റ്റ്‌ ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. ചടങ്ങിൽ നടനഭൂഷണം നന്ദൻകോട് എസ് വിനയ ചന്ദ്രനെ ആദരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *