തിരുവനന്തപുരം:ഗുരുപൂജ, തൃശ്ശതി അർച്ചന,മഹാസമാധി അനുസ്മരണ സമ്മേളനം. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ഡോ. വിളക്കുടി രാജേന്ദ്രൻ എന്നീ പ്രഗത്ഭർ പ്രഭാഷണങ്ങൾ നിർവ്വഹിക്കുന്നു.
എല്ലാ സുമനസ്സുകളെയും ഈ മഹാസംരംഭത്തിലേക്ക് ആദരവോടെ ക്ഷണിക്കുന്നു.വിനയത്തോടെ: പി.ജ്യോതീന്ദ്രകുമാർ,(പ്രസിഡൻ്റ്) ആർ.രവീന്ദ്രൻ നായർ
(സെക്രട്ടറി)