Home City News കാട്ടാൽ പുസ്‌തകമേളയും, സംസ്കാരി കോത്സവവും 18മുതൽ 27 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് കാട്ടാൽ പുസ്‌തകമേളയും, സംസ്കാരി കോത്സവവും 18മുതൽ 27 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് Jaya Kesari May 16, 2022 0 Comments തിരുവനന്തപുരം കാട്ടാൽ പുസ്‌തകമേളയും, സാംസ്‌കാരിക ഉത്സവവും 18മുതൽ 27വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വ്യവസായിക മേളഉൾപ്പെടെ ഉള്ളവഈ മേളക്ക് മാറ്റു കൂട്ടും.