ന്യൂഡെല്‍ഹി: സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി. ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകളുടെ വില വീണ്ടും എണ്ണകംപനികള്‍ വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്ത് ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറിന് 1000 രൂപ കടന്നു. ഗാര്‍ഹിക എല്‍പിജിക്ക് പുറമെ വാണിജ്യ എല്‍പിജി സിലിന്‍ഡറുകള്‍ക്കും വില കൂടിയിട്ടുണ്ട്.ഗാര്‍ഹിക പാചകവാതക സിലിന്‍ഡറിന് 3.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറിന് 1000 രൂപ കടന്നത്. ഇതോടെ ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയായും കൊല്‍കതയില്‍ 1029 രൂപയായും ചെന്നൈയില്‍ 1018.5 രൂപയായും ഉയര്‍ന്നു. വാണിജ്യ എല്‍പിജി സിലിന്‍ഡറിന് എട്ട് രൂപ വര്‍ധിച്ചുഇതോടെ രാജ്യത്ത് ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറിന് 1000 രൂപ കടന്നു. ഗാര്‍ഹിക എല്‍പിജിക്ക് പുറമെ വാണിജ്യ എല്‍പിജി സിലിന്‍ഡറുകള്‍ക്കും വില കൂടിയിട്ടുണ്ട്. ഗാര്‍ഹിക പാചകവാതക സിലിന്‍ഡറിന് 3.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറിന് 1000 രൂപ കടന്നത്. ഇതോടെ ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയായും കൊല്‍കതയില്‍ 1029 രൂപയായും ചെന്നൈയില്‍ 1018.5 രൂപയായും ഉയര്‍ന്നു.
വാണിജ്യ എല്‍പിജി സിലിന്‍ഡറിന് എട്ട് രൂപ വര്‍ധിച്ചു.