ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ – ഏക ദിന സെമിനാർ ജൂൺ 2ന്

തിരുവനന്തപുരം: ഭിന്ന ശേഷിക്കാരുടെദേശീയ സംഘടന ആയ ദേശീയ അവകാശ വേദി യുടെ നേതൃത്വത്തിൽ അവരുടെ ആവശ്യങ്ങൾ നേടി എടുക്കാൻ ജൂൺ 2ന് ദേ ശീയ സെമിനാർ നടത്തും. തൈക്കാട് കെ എസ്‌ ടി എ ഹാളിൽ നടക്കുന്ന സെമിനാർ മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന ഭിന്ന ശേഷിക്കാരും, പഞ്ചായത്തു രാജും സെമിനാർ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. പത്രസമ്മേളനത്തിൽ സെക്രട്ടറി ഗിരീഷ് കീർത്തി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജി ആ മ്പാടി, അഡ്വക്കേറ്റ്പങ്കെടുത്തു. പരശു വക്കൽ മോഹനൻ, ജനറൽ സെക്രട്ടറി ഒ വിജയൻ തുടങ്ങിയവർ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + ten =