Home City News സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും Jaya Kesari May 30, 2022 0 Comments തിരുവനന്തപുരം: ആറ് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. സംസ്ഥനത്ത് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്ബൂര്‍ റോഡ് , കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ട്രെയിനുകളുടെ സര്‍വീസുകളും ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും.