Home City News കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട Jaya Kesari May 31, 2022 0 Comments കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട. മൈക്രോവേവ് അവ്നിൽ ഒളിപ്പിച്ചു കടത്തിയ 1.6 കിലോ സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ തലശ്ശേരി സ്വദേശി പി കെ ഗഫൂർ പിടിയിലായത്.