Home City News സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ Jaya Kesari Jun 07, 2022 0 Comments തിരുവനന്തപുരം : സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ 8ന് വൈകുന്നേരം 5മണിക്ക് കനക ക്കുന്ന് നിശാഗന്ധി ആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.