ചൊവ്വര: ചൊവ്വര, സോമതീരം റിസോർട്ടിനു സമീപം 2 പേർ തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 Kv ലൈനിൽ കുടുങ്ങി 2 പേരും തൽക്ഷണം മരണപ്പെടുകയും ചെയ്തതായി സംശയിക്കുന്നു. പോലീസ് പാർട്ടി സംഭവ സ്ഥലത്തുണ്ട്. KSEB ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ എർത്ത് ചെയ്താൽ മാത്രമേ ബോഡി നീക്കം ചെയ്യാൻ സാധിക്കൂ.