ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു

ത്യശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് പിടിയാന ചരിഞ്ഞത്.ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു. മൂന്നു വര്‍ഷമായി വാര്‍ധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാന്‍മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 50 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + eleven =