തിരുവനന്തപുരം : പൂജപ്പുര നേതാജിറോഡിൽ അമ്മഞ്ചേരി ജീനാജിത് -എ. കെ. സുനിൽ ദമ്പതികളുടെ മകൻ സുജിത്തും ആലുവ ഈസ്റ്റ് ദേശം അശ്വതിയിൽ ആർ. അബിളി – വി. സജീവൻ മകൾ അനുഗ്രഹയും തമ്മിലുള്ള വിവാഹം കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. നവ ദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പിന്റെ വിവാഹ മംഗള ആശംസകൾ നേരുന്നു