Home City News രാജേശ്വരി ഫൗണ്ടേഷനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു രാജേശ്വരി ഫൗണ്ടേഷനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു Jaya Kesari Jun 16, 2022 0 Comments തിരുവനന്തപുരം: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന രാജേശ്വരി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പരിചരണ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് പദ്ധതി.