ദൈവത്തിന്റെ സ്വന്തം വക്കീൽ -പ്രകാശനം ചെയ്തു



തിരുവനന്തപുരം: ജോമോൻ പുത്തൻ പുരക്കൽ രചിച്ച ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന പുസ്‌തകം പ്രകാശനം ചെയ്തു. പുസ്‌തകപരിചയം കെ ടി ജലീൽ നടത്തി. സിസ്റ്റർ ലൂസി കളപ്പുര ക്ക് ഇ പി ജയരാജൻ പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + 8 =