തിരുവനന്തപുരം :-മുൻ നിയമസഭാ സാമാജിക സമ്മേളനം -2022 23ന് നിയമസഭാ കോംപ്ലക്സിൽ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിന്റെ ഉദ് ഘാടനം നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് നിർവഹിച്ചുക്കും. എം. വിജയകുമാർ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും