സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം : മലയാള സിനിമ മേഖലയിലെ എല്ലാ വിഭാഗം പ്രവർത്തകരെയും ഒരു കുടക്കീഴിൽഅണി നിരത്തുക എന്ന ഉദ്ദേശത്തോടെ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ രൂപീകരിച്ചതായി പ്രസിഡന്റ്‌ വാഴൂർ സോമൻ എം എൽ എ അറിയിച്ചു. നടൻ മുതൽ ലൈറ്റ് ബോയ് വരെ ഉള്ളവർക്ക് ഇതിൽ അംഗത്വവും നൽകും. സിനിമ പ്രവർത്തകരുടെ ക്ഷേമത്തിന് മുൻ‌തൂക്കം നൽകി കൊണ്ടാണ് സംഘ ടനയുടെ പ്രവർത്തനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + 19 =