അഗസ്ത്യവനം : കൊമ്പൈ കടവിൽ
മുങ്ങിമരിച്ച കൊമ്പൈ കൃഷ്ണന്റെ അമ്മയ്ക്ക് ഞങ്ങൾ അഞ്ചു പേരുടെ വക (അനീഷ് , അഭിലാഷ്. പ്രദീപ്, പ്രവീൺ, രാജേന്ദ്രൻ ) സാമ്പത്തിക സഹായം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അനീഷ് നൽകുന്നു കൂടെ ഡെപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഭിലാഷ് , അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് , S പ്രദീപ് , പ്രവീൺ, രാജേന്ദ്രൻ എന്നിവർ സമീപം