കാ​ര​ന്തൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കു​ന്ദ​മം​ഗ​ലം: കാ​ര​ന്തൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​ക്ക് ശേ​ഷം കാ​ര​ന്തൂ​ര്‍ തു​റ​യി​ല്‍ ക​ട​വി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം.ചെ​ല​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ഭ​ര​ത​ന്‍ ബ​സാ​ര്‍ സ്വ​ദേ​ശി ജം​ഷീ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി സ​ലീ​മും ഭാ​ര്യ​യും കു​ട്ടി​യും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കി​ല്‍ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × two =