തിരുവനന്തപുരം: മുപ്പതാമത് അരവിന്ദൻ പുരസ്‌കാരം സാനു ജോൺ വർഗീസിന് ലഭിച്ചു. ആ ർ ക്ക റിയാൻ എന്നമലയാള ചലച്ചിത്രം ആണ് പുരസ്‌കാരം നേടി കൊടുത്തത്. ജൂലൈ 23ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌കാരം വിതരണം ചെയ്യും എന്ന് ചലച്ചിത്ര സെക്രട്ടറി വി കെ നാരായണൻ, പ്രസിഡന്റ് ജി രാജ്മോഹൻ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.25000രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന താണ് അവാർഡ്.