സംഗീത മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : ശ്രീ നീലകണ്ഠശിവൻ സംഗീത സഭ ട്രസ്റ്റിന്റെ ആ ഭിമുഖ്യത്തിൽ നീല കണ്ഠ ശിവൻ സ്വാമികളുടെ 122-മത് സമാധി ആരാധന യോട് അനുബന്ധിച്ചു നടത്തുന്ന നാല്പത്തി ഏ ഴാമത് സംഗീതോ ത്സവത്തിന്റെ ഭാഗമായി ജൂലൈ 28ന് രാവിലെ 9മണിക്ക് സംഗീത മത്സരം സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്കും, രജിസ്ട്രേ ഷനും 0471-2344907,9447890753 എന്നീ നമ്പരുകളിൽ ബന്ധ പ്പെടേണ്ടതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + 6 =