തിരുവനന്തപുരം : കേരളത്തിലെ ഓൺലൈൻ മീഡിയ, സാറ്റ ലൈറ്റ് മീഡിയ, പ്രാദേശിക റിപ്പോർട്ടർമാർ, കേബിൾ നെറ്റ് വർക്ക് മീഡിയ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് പ്രവർത്തിക്കുന്നതിനായി മീഡിയ ക്ലബ്ബ് രൂപം കൊണ്ടതായി സെക്രട്ടറി സജിത്ത്, പ്രസിഡന്റ് കെ സി ഷിബു, എഴുത്ത് കാരി ജസീന്ത , തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14ജില്ലകളിലും ഇതിന്റെ പ്രവർത്തനംതുടങ്ങും. ഇതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി നടത്തും.കൊല്ലം ജില്ലആസ്ഥാന മാക്കി യാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം .