മന്ത്രിമാർക്ക് പുതിയ വകുപ്പുകൾ

തിരുവനന്തപുരം : മുൻ മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ 3 മന്ത്രിമാർക്കു വിഭജിച്ചു നൽകി. പി.എ.മുഹമ്മദ് റിയാസ് , വി.എൻ. വാസവൻ , വി. അബ്ദു റഹിമാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇതു സo ബന്ധിച്ച ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

മന്ത്രിമാരുടെ പുതിയ വകുപ്പുകൾ

പി.എ.മുഹമ്മദ് റിയാസ് – യുവജന കാര്യം
വി.എൻ. വാസവൻ – സാംസ്കാരികം, കേരള ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിറ്റീസ് വെൽഫെയർ ഫണ്ട് ബോർഡ്‌ .
വി.അബ്ദുറഹിമാൻ – മത്സ്യബന്ധനം, ഹാർബർ എൻജിനീയറിങ് ,ഫിഷറീസ് യൂണിവേഴ്സിറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − three =