Home
City News
ഇന്നലെ പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാളിൽ നടന്ന ശ്രീ വിദ്യാധിരാജ ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പയിൻ സമ്മേളനത്തിൽ പങ്കെടുത്ത തിരുവിതാംകൂർ രാജകുടുംബാംഗവും, ചാനൽ ചർച്ച പ്രതിനിധിയുമായ ശ്രീ രാഹുൽ ഈശ്വർ ഹിന്ദു സമൂഹത്തിൽ യുവതലമുറ അനുഭവിക്കുന്ന പൊരുത്തത്തിനെ കുറിച്ചും , ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിച്ചു