തിരുവനന്തപുരം :കേരള ക്ഷേത്രസംര ക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണ-മാസാചാരണം ആറ്റുകാൽ വിശ്വരൂപം ഓഡിറ്റോറിയത്തിൽ 16ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് നടക്കും. ഉദ്ഘാടനം സിനിമ നടൻ ജി. കൃഷ്ണകുമാർ നിർവ്വഹിക്കും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എ. ഗീതാദേവി മുഖ്യതിഥി ആയിരിക്കും