തിരുവനന്തപുരം : ഔഷധി കഞ്ഞി കിറ്റു മായി ഔ ഷധി രംഗത്ത്.19ന് ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യ മന്ത്രിയുടെ ചേമ്പറിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ഇതിന്റെ ഉദ്ഘാടനം നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ ആദ്യക്ഷതവഹിക്കുമെന്ന് ഔഷദി ചെയർമാൻ ശോഭന ജോർജ് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.