Home City News ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു Jaya Kesari Jul 19, 2022 0 Comments മുംബൈ: ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു.