അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ജോ ബൈഡന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.79കാരനായ ജോ ബൈഡന്‍ സമ്പൂര്‍ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × four =