കർക്കിടക വാവ് ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി.

തിരുവനന്തപുരം:- കർക്കിടകവാവിന് ഇനിമണിക്കൂറുകൾ മാത്രം. തിരുവല്ലം പരശു രാമ ക്ഷേത്രം, വർക്കല പാപനാശം, കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം പിതൃ തർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കുറി ശ o ഖു മുഖം കടൽ തീരത്തു പിതൃ തർപ്പണം ഉണ്ടാകില്ല. പിതൃക്കളുടെ പുണ്യദിനം ആണ് കർക്കിടക വാവ്. അന്നേ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃ മോക്ഷം ലഭിക്കും എന്നാണ് സങ്കല്പം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 4 =